എങ്ങിനെയായിരുന്നു ഓര്‍മ്മകള്‍ തുടങ്ങിയിരുന്നത് എന്ന് വ്യക്തമായിട്ടോര്ക്കുന്നില്ല. എങ്കിലും, എന്നും ഓര്‍മ്മകള്‍ കൂട്ടിനുണ്ടായിരുന്നു. ജിഇവിതം എന്നും സംഭവ ബഹുലമായിരുന്നത് കൊണ്ട് ഓര്‍ക്കാന്‍ മാത്രം കാര്യങ്ങളുമുണ്ടായി. ഇന്നിപ്പോള്‍ നിറങ്ങള്‍ പൂക്കാത്ത ഈ തീരത്തിരുന്ന് ഓര്‍ക്കുമ്പോള്‍ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകള്‍ക്ക് പോലും കടും നിറങ്ങളാണ്.
12 comments:
all the best. waiting to read more...
നല്ല തുടക്കം, മനസ്സില്‍ ഉള്ളതെല്ലാം ഇങ്ങു പോരട്ടെ...
all the very best....
It feels great to read you Suhailkka. There is poetry in your lines. And there is life.
Ezhuthoo Suhailkka ezhuthoo...
Love.
പ്രിയ സുഹൈല്‍ (ആന്‍ഡ്രൂ) ഇതില്‍ കൂടുതല്‍ നിനക്ക് എഴുതാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസം എനിക്കുണ്ട് ...കാത്തിരിക്കുകയാണ് സുകതിനയുള്ള പ്രാര്‍ത്ഥനയോടെ
hmmmm....great!!!
best of luck.....
ഇത്രയും പേര് എന്റെ ഓര്‍മ്മകളുടെ തിരുമുറ്റത്ത് ഒന്നിചെത്തിയത് എന്നെ തെല്ല് ഭയപ്പെടുത്തുന്നു. എങ്കിലും......"പകുതി ഹൃത്തിനാല്‍ പൊരുക്കുംപോഴും നിങ്ങള്‍ പകുതി ഹൃത്തിനാല്‍ വെറുത്തു കോള്‍ക."
എല്ലാവര്ക്കും നന്ദി.
all the best...
നല്ല തുടക്കം, ഓര്‍മ്മകളുടെ നിറങ്ങള്‍ മഴവില്ലായി അക്ഷരങ്ങളുടെ ആകാശത്തു തെളിയട്ടെ.
all tge best suhailkka...
ഇത്രയും പെട്ടെന്ന് ഇത്രയും മുന്തിയ അളായൊ?എനിക്ക് വയ്യായെ. എന്നെ കൊല്ല്. നിന്നെ സമ്മതിക്കിണം. ഒരു അപേക്ഷയുണ്ട്. അക്ഷരങ്ങള്‍ക്ക് നനവു കൊടുക്കരുത്. വാക്കുകളെല്ലാം ചിരിക്കട്ടെ പാവം കോമാളികണക്ക്...അല്ലാ പിന്നെ..
its nice, please keep going ....
Post a Comment